Skip to main content

Posts

Showing posts from 2018

Please Donate Funds To Kerala CM To Save Kerala From Havey Flood...🙏🌧️

Happy Independence Day

Memories Download

Memories 700mb 250Mb HEVC Movie

Kallai FM

Kallai FM 400mb

Kuttanadan Marpapa

Kuttanadan Mapapa 400mb

Sudani From Nigeria Direct Link

Sudani From Nigeria

Mayanadhi Movie Direct Download Link

http://bit.do/Mayanadhi400_DDL1

യേശുവിന്റെ അവസാനത്തെ അത്താഴം ഡാവിഞ്ചി ചിത്രം യഥാർത്ഥ രഹസ്യം...

ഒരു പതിറ്റാണ്ട് മുമ്പാണ് വിഖ്യാത ചിത്രകാരന് ലിയനാര്ഡോ ഡാവിഞ്ചിയുടെ ചിത്രമായ ‘യേശുവിന്റെ അവസാനത്തെ അത്താഴം 'ചിത്രം വിവാദമാകുന്നത്. ചിത്രത്തിലെ യേശുവിന്റെ ശിഷ്യരിലൊരാള് മഗ്ദലന മറിയമാണെന്ന വാദിച്ച പുസ്തകത്തിനും ഹോളിവുഡ് സിനിമക്കും വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞെങ്കിലും ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം ചിത്രത്തില് മറ്റൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്.യേശുവിന്റെ അവസാനത്തെ അത്താഴത്തെക്കുറിച്ചുള്ള ചിത്രങ്ങളില് ഏറ്റവും വിഖ്യാതമായത് ലിയനാര്ഡോ ഡാവിഞ്ചിയുടേതാണ്. അതിനുമുമ്പുണ്ടായിരുന്ന ചിത്രങ്ങളിലെല്ലാം യേശുവിനേയും 12 ശിഷ്യന്മാരേയും പ്രഭാ വലയത്തോടെയാണ് ചിത്രീകരിച്ചിരുന്നത്. ദിവ്യത്വം വേര്തിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു തലക്കു പിന്നില് പ്രഭാവലയം വരച്ചു ചേര്ത്തിരുന്നത്. എന്നാല് ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴത്തിലെ യേശുവിനും ശിഷ്യര്ക്കും ദിവ്യത്വത്തിന്റെ സൂചകമായ പ്രഭാവലയമില്ല. സാധാരണ മനുഷ്യരായാണ് എല്ലാവരേയും അദ്ദേഹം തന്റെ ചിത്രത്തില് ഉള്ക്കൊള്ളിച്ചിരിക്കുന്ന പതിനഞ്ചാം നൂറ്റാണ്ടില് ലിയനാര്ഡോ ഡാവിഞ്ചി വരച്ച അവസാനത്തെ അത്താഴമെന്ന ...

ഗോലിയാത് നെ അടക്കം ചെയ്‌ത സിമിത്തെരി കണ്ടു പിടിച്ചോ?..

ബൈബിളിലെ ഏറ്റവും ദുരൂഹമായ ഒരു ചരിത്രസംഭവത്തിന്റെ ചുരുളഴിയുന്നു. പുരാതനകാലത്തെ അപരിഷ്കൃത സമൂഹങ്ങളുടെ സെമിത്തേരി കണ്ടെത്തിയിരിക്കുന്നു. ഇവിടെ അടക്കം ചെയ്യപ്പെട്ട ഇരുനൂറു പേരുടെ ശവശരീരങ്ങള് കഴിഞ്ഞ ദിവസങ്ങളിൽ ഗവേഷകർ പുറത്തെടുത്തു. ബൈബിളില് പറയപ്പെടുന്ന പഴയ സംഭവങ്ങളോടു ഏറെ സാദൃശ്യമുള്ളതാണ് പുതിയ കണ്ടെത്തലുകൾ. ഈ കണ്ടെത്തലോടെ ഇത്തരം സംഭവങ്ങളുടെ ദുരൂഹത നീങ്ങുമെന്നാണ് ഗവേഷകർ കരുതുന്നത്.ഹവാർഡ് സർവകലാശാല, ബോസ്റ്റൺ കോളേജ്, വീറ്റൺ കോളേജ്, അലാബമിയിലെ ട്രോയി സർവകലാശാല എന്നിവിടങ്ങളില് നിന്നുള്ളവരായിരുന്നു പഠനം നടത്തിയ ശാസ്ത്രജ്ഞര്. ഇസ്രായേലിലെ അഷ്കലോൻ നാഷണൽ പാർക്കില് ചരിത്രസംബന്ധിയായ ഖനനപ്രവര്ത്തനങ്ങള് നടക്കവേ കഴിഞ്ഞ ജൂണ് ഇരുപത്തെട്ടിനാണ് അമേരിക്കന് ചരിത്ര ഗവേഷണ വിദ്യാര്ഥികള് ഈ സെമിത്തേരി കണ്ടെത്തിയത്.ബൈബിളില് പറയപ്പെടുന്ന സമൂഹങ്ങള് അത്രയ്ക്ക് അപരിഷ്കൃതമൊന്നും ആയിരുന്നില്ലെന്നാണ് പരിശോധനയ്ക്ക് ശേഷം ഇവരുടെ കണ്ടെത്തല്. അടക്കം ചെയ്യപ്പെട്ട ശരീരങ്ങളോടൊപ്പം ആഭരണങ്ങളും പെര്ഫ്യൂം ഓയിലുകളും ഉണ്ടായിരുന്നു. കൂടുതലെന്തെങ്കിലും കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ശാസ്ത്രജ്ഞര്. ഇവര്ക്ക് സ്വന്തമായി സംസ്കാരവും കലകളും ഉണ്ട...

ചാവുകടൽ ചുരുൾലെ അജ്ഞാത രഹസ്യം...

ചാവുകടൽ ചുരുളുകളിൽ കഴിഞ്ഞ 2000 വർഷങ്ങളായി ഒളിഞ്ഞിരിക്കുന്ന അജ്ഞാത രഹസ്യം ശാസ്ത്രം പുറത്തുകൊണ്ടു വരുന്നു. ജറുസലമിനു സമീപം ചാവുകടലിനടുത്തുള്ള ഗുഹകളിൽ നിന്ന് 1947ലാണ് ചാവുകടൽ ചുരുളുകൾ (Dead Sea Scrolls) എന്നറിയപ്പെടുന്ന കൈയെഴുത്തു പ്രതികൾ ലഭിക്കുന്നത്. ഹീബ്രു ബൈബിളിന്റെ ഭാഗങ്ങൾ എന്നറിയപ്പെടുന്ന ഈ കൈയെഴുത്തു പ്രതിയുടെ ഡിജിറ്റൽ എഡിഷൻ തയാറാക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേൽ പുരാവസ്തു വകുപ്പ്. ജൂതമതവും, ക്രൈസ്തവ മതവും സംബന്ധിച്ച ഒട്ടേറെ നിർണായക വിവരങ്ങളാണ് ഈ ചരിത്രരേഖകളിൽ ഒളിഞ്ഞിരിക്കുന്നത്. ഇസ്രയേലിലെ64 ഭൂഗർഭകേന്ദ്രങ്ങളിൽ പണ്ട് ഒളിപ്പിച്ചു വച്ചിട്ടുള്ള സ്വർണ,വെള്ളി നിധിയുടെ വിവരങ്ങളും ഈ ചുരുളുകളിലുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്.1947ൽ ഒരു ആട്ടിടയനാണ് തന്റെ ആടുകളെ തേടുന്നതിനിടെ ചാവുകടൽ തീരത്തെ ഗുഹകളിലൊന്നിൽ ഏതാനും കളിമൺ ജാറുകൾ കണ്ടെത്തുന്നത്. മൃഗത്തോലിനും പാപ്പിറസിലും ചെമ്പ്തകിടിലുമെല്ലാം എന്തൊക്കെയോ എഴുതിയിരിക്കുന്ന വിധത്തിലുള്ള ചുരുളുകളായിരുന്നു അവയിൽ. പിന്നീട് 1950 വരെ നടത്തിയ പര്യവേക്ഷണത്തിലാണ് പ്രദേശത്തെ മറ്റു ഗുഹകളിൽ നിന്നുമായി 20,000ത്തോളം ചുരുൾ കഷണങ്ങൾ ലഭിക്കുന്നത്. പുരാവസ്തു ഗവേഷണത്തിൽ ഇ...

ഇല്ലുമിനാറ്റി എന്നെ സംഘടന അവരാണ് ലോകത്തെ നിയന്ദ്രിക്കുന്നത്..

ചരിത്രമന്വേഷിച്ചു ചെന്നാൽ എത്തി നിൽക്കുക ഒരുപക്ഷേ ഇന്ത്യയിലായിരിക്കും; ലോകത്തിലെ ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള സംഘടനയായ ‘ഇല്യൂമിനേറ്റി’യുടെ കാര്യമാണു പറഞ്ഞു വരുന്നത്. സത്യത്തിൽ അത്തരമൊരു രഹസ്യ സംഘടനഉണ്ടോയെന്ന കാര്യത്തിൽ പോലും നൂറ്റാണ്ടുകളായി ചർച്ച നടക്കുകയാണ്. ഡാൻ ബ്രൗൺ തന്റെ ‘ഏഞ്ചൽസ് ആൻഡ് ഡീമൻസ്’ എന്ന പുസ്തകത്തിലൂടെ ഏറെ പ്രശസ്തമാക്കുകയും ചെയ്തു ഇല്യൂമിനേറ്റിയെ. ലോകത്തെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും നിർണായക അധികാര സ്ഥാപനങ്ങളിൽ സ്വാധീനമുള്ളവരാണ് ഇല്യൂമിനേറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. മനഃശാസ്ത്രത്തിലും അത്യാധുനിക ആർഫിഷ്യൽ ഇന്റലിജന്റ്സിലും വരെ പിടിപാടുള്ളവർ. ലോകത്തെ നിയന്ത്രിക്കാൻ വരെ ശേഷിയുള്ളവർ. കലിംഗ യുദ്ധത്തിനു ശേഷം അശോക ചക്രവർത്തിക്കുണ്ടായ വെളിപാടാണ് ‘ഇല്യുമിനേറ്റി’ക്കു പിന്നിലെന്നാണു വിക്കിപീഡിയ പറയുന്നത്. തങ്ങളുടെ ബുദ്ധിയും ശക്തിയും യുദ്ധത്തിനല്ലാതെ മനുഷ്യനന്മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താൻ ഒൻപതു പേർക്കായി എല്ലാ അറിവുകളും ചക്രവർത്തി പങ്കുവച്ചെന്നാണ് പറയപ്പെടുന്നത്. ഈ അറിവുകൾ പുതുക്കി ഓരോ തലമുറയിലേക്കും ഈ ഒൻപതു പേരും പകർന്നു കൊടുക്കുന്നു. അങ്...

മെക്സിക്കൻ ഗുഹകളിൽ കോടികളുടെ നിധി

മെക്‌സിക്കോയിലെ വെള്ളം നിറഞ്ഞ ഭൂഗര്ഭ ഗുഹകള് വിലപ്പിടിപ്പുള്ള കോടികളുടെ നിധി സൂക്ഷിച്ചുവെച്ചിട്ടുള്ള ഇടമാണ്. ഈ ഗുഹകളെല്ലാം പുരാവസ്തു ഗവേഷകര്ക്ക് അക്ഷയഖനിയുമാണ്. ലക്ഷക്കണക്കിന് വര്ഷങ്ങള്ക്ക് മുൻപുള്ള മൃഗങ്ങളുടെ മുതല് 9000 വര്ഷങ്ങള്ക്ക് മുൻപുള്ള മായന് കാലഘട്ടത്തിലെ മനുഷ്യരുടെ നിര്മിതികളുടേയും ശേഷിപ്പുകളാണ് ഇവിടെ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഇതുവരെകണ്ടെടുത്തതിനേക്കാള് കൂടുതല് അമൂല്യ നിക്ഷേപങ്ങൾ ഒളിപ്പിച്ചവയാണ് പ്രകൃതിയുടെ ഈ അദ്ഭുത ഗുഹകളെന്നാണ് ഗവേഷകരുടെ നിഗമനം. മെക്‌സിക്കോയിലെ ഈ അദ്ഭുത ഗുഹയില് കാലാകാലങ്ങളില് വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരുന്നു. കടുത്തവേനലുകളില് പ്രദേശങ്ങളിലെ മൃഗങ്ങളുടേയും മനുഷ്യരുടേയും ആശ്രമയമായിരുന്നു ഈ വെള്ളം നിറഞ്ഞ ഗുഹകള്. സവിശേഷമായ ആവാസവ്യവസ്ഥതന്നെ ഈ ഗുഹകള് സൃഷ്ടിച്ചു. ഇവിടെ ജനിച്ച് ജീവിച്ച് പുറംലോകം കാണാതെ ചത്തുപോയ ജീവികളും ഈ ഗുഹകളിലുണ്ടായിരുന്നു. 26 ലക്ഷം വര്ഷം മുൻപ് മുതല് 11700 വര്ഷം വരെയുള്ള പ്ലീസ്റ്റോസീന് കാലഘട്ടത്തിലെ നിരവധി ജീവികളുടെ ഫോസിലുകള് കൂടി കണ്ടെത്തിയതോടെയാണ് മെക്‌സിക്കോയിലെ ഗുഹകള് വലിയ തോതില് പ്രസിദ്ധി നേടുന്നത്. മായന് കാലഘട്ടത്തിലെ മനുഷ്യരുടെ...

റോമൻ സൈനാധിപൻന്റെ കൊട്ടാരം ആചാര്യപ്പെടുതും പഴക്കം 2000 വർഷം..

ഇറ്റാലിയന് തലസ്ഥാനത്തെ സബ്‌വേ വികസിപ്പിക്കുന്ന പണി നടക്കുന്നതിനിടെ അവിചാരിതമായാണ് 2,000 വര്ഷം പഴക്കമുള്ള റോമന് സൈനാധിപന്റെ കൊട്ടാരം കണ്ടെത്തിയത്. റോമിലെ മെട്രോ സി ലൈന് നിര്മാണമാണ് പുരാവസ്തു ഗവേഷകരെ ആശ്ചര്യപ്പെടുത്തിയ കണ്ടെത്തലിലേക്ക് വഴിവെച്ചത്. മൊസൈക്ക് ചിത്രങ്ങളും മാര്ബിള് തറകളും ചിത്രങ്ങള് നിറഞ്ഞ ചുമരുകളുമുള്ള കൊട്ടാരത്തിന് കുറഞ്ഞത് 14 മുറികളും ഒരു നടുമുറ്റവുമുണ്ട്. തറനിരപ്പില് നിന്നും 40 അടി താഴെ നിന്നാണ് റോമന് സൈനാധിപന്റെ കൊട്ടാരം കണ്ടെത്തിയിരിക്കുന്നത്. 'ആശ്ചര്യപ്പെടുത്തിയ പൗരാണിക നിര്മാണം' എന്നാണ് കൊട്ടാരത്തെ നാഷണല് റോമന് മ്യൂസിയം സ്‌പെഷല് സൂപ്പര് ഇന്റന്ഡന്റ് ഫ്രാന്സെസ്‌കോ പ്രോസ്‌പെരെറ്റി വിശേഷിപ്പിക്കുന്നത്. കണ്ടെത്തിയ 14 മുറികളില് ഒന്നില്ചൂടാക്കാനുള്ള സംവിധാനം പോലുമുണ്ട്. കൊട്ടാരത്തിന്റെ നടുവിലായാണ് ജലധാര സജ്ജീകരിച്ചിരിക്കുന്നത്. കൊട്ടാരത്തിനോടു ചേര്ന്ന് മറ്റൊരു വലിയ കെട്ടിടം കൂടി കണ്ടെത്തിയിട്ടുണ്ട്. നിര്മാണരീതി വിലയിരുത്തി ഇത് കലവറയാണെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിട്ടും കാര്യമായ കേടുപാടുകളില്ലാതെ ഈ കൊട്ടാരവും അനുബന്ധ വസ്തുക്കളും സ...

നദി തീരത്തെ ശവക്കല്ലറ തുറന്നു കണ്ടത്തിയത് 2300 വർഷം പഴയ 30 മമ്മികൾ..

ഈജിപ്തിലെ പുരാവസ്തു ഗവേഷക സംഘം 2,300 വര്ഷം പഴക്കമുള്ള മുപ്പതോളം മമ്മികളടങ്ങിയ ശവക്കല്ലറ കണ്ടെത്തി. കാര്യമായ കേടുപാടുകളില്ലാത്ത ഈ മമ്മികള് സൂക്ഷിച്ചിരുന്നത് നൈല് നദീ തീരത്തെ നഗരമായ മിന്യയിലാണ്. പ്രദേശത്തു നിന്നും ആദ്യമായാണ് മമ്മികള് ലഭിക്കുന്നതെന്ന് പുരാവസ്തു വകുപ്പ് മന്ത്രാലയം അറിയിച്ചു.ഈജിപ്തിലെ പശ്ചിമ മരുഭൂമിയോട് ചേര്ന്നു കിടക്കുന്ന ഗ്രാമമായ ടുണ അള് ഗാബേലിനെ പുതിയ കണ്ടെത്തല് പുരാവസ്തു ഗവേഷകരുടെ പ്രധാന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. നൂറുകണക്കിന് ഇബിസ് കൊക്കുകളുടെ മമ്മികളും പ്രദേശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തുകാരുടെ വിശ്വാസപ്രകാരം അറിവിന്റെ ദേവനായ തോത്തിന് ഇബിസ്കൊക്കിന്റെ തലയാണുള്ളത്. ടുണ അല് ഗബാലില് നിന്നും ആദ്യമായാണ് മനുഷ്യമമ്മികള് കണ്ടെത്തുന്നത്. കെയ്‌റോയില് നിന്നും 135 മൈല് അകലെയാണ് ഈ ഗ്രാമം. പുരോഹിതന്മാരോ സമൂഹത്തില് ബഹുമാനം അര്ഹിക്കുന്നവരോ ആണ് ഈ മമ്മികളില് അടക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് സൂക്ഷിച്ചിരിക്കുന്ന രീതി വിശകലനം ചെയ്തതില് നിന്നുള്ള നിഗമനം. ചിത്രപണികള് ചെയ്ത മൂടികളില് അടച്ച ആറ് മമ്മികളും കളിമണ്ണില് തീര്ത്ത രണ്ട് ശവപ്പെട്ടികളും പൗരാണിക പ്രാദേശിക ഭാഷയില് എ...

രാജവിനോപ്പം സംസ്കരിക്കാൻ രാജ്ഞിയെയും കൊന്നു...

പ്രാചീനകാലത്ത് ജീവിച്ചിരുന്ന സൈബീരിയന് രാജാവിനൊപ്പം സംസ്‌ക്കരിക്കാന് രാജ്ഞിയെ വിഷം കൊടുത്തു കൊല്ലുകയായിരുന്നുവെന്നതിന്റെ ഗവേഷണ തെളിവുകള് പുറത്ത്. രാജ്ഞിയെ മാത്രമല്ല രാജകൊട്ടാരത്തിലെ 35 പേരെയും രാജാവിനൊപ്പം സംസ്‌ക്കരിക്കുന്നതിനായി കൂട്ടക്കൊല ചെയ്തെന്നാണ് ഒരു സംഘം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.സൈബീരിയന് രാജാവിന്റെ രാജ്ഞിക്കും അനുചരവൃന്ദത്തിനുമാണ് ഈ ദുര്വിധിയുണ്ടായത്. അര്ബുദബാധയെതുടര്ന്നാണ് രാജാവ് മരിച്ചതെന്ന് കല്ലറയില് നിന്നും ലഭിച്ച എല്ലുകളില് നിന്നും, പരിശോധനകളിൽ നിന്നും വ്യക്തമായി. രാജാവിനൊപ്പം സംസ്‌ക്കരിച്ച രാജ്ഞിയുടെ ഭൗതികാവശിഷ്ടങ്ങള് പരിശോധിച്ചതില് നിന്നാണ് ഇവരുടെ മരണം സ്വാഭാവികമല്ലെന്ന് തെളിഞ്ഞത്. രാജാവിനൊപ്പം അടക്കുന്നതിനായി ഇവരെ വിഷം നല്കികൊല്ലുകയായിരുന്നുവെന്നാണ് പുരാവസ്തുഗവേഷകര് പറയുന്നത്.രാജാവിനും രാജ്ഞിക്കുമൊപ്പം 35 പേരെയാണ് കൂട്ടമായി സംസ്‌ക്കരിച്ചത്. ഇതില് 16 പുരുഷന്മാരും 13 സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ട്. രാജാവിന്റെ 'മരണാനന്തര ജീവിതത്തിലെ സുഖസൗകര്യങ്ങള്' ഉറപ്പുവരുത്തുന്നതിന് അനുചരവൃന്ദത്തെ ഒന്നാകെ കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്. രാജാവിന്റെ ശവ...

അനക്‌സനാമൂൻ ലോകത്തിന്റ മുന്നിലേക്ക്..

ഒരു വർഷത്തിലേറെയായി ലോകം കാത്തിരുന്ന ആ വാർത്ത ജനങ്ങളിലേക്കെത്താൻ ഇനി അധികം വൈകില്ല. രഹസ്യങ്ങളുടെ ഈജിപ്ഷ്യൻ രാജകുമാരന് തുത്തൻഖാമന്റെ ഭാര്യയുടെ കല്ലറ കണ്ടെത്തിയെന്ന കാര്യത്തിൽ വ്യക്തമായ സൂചന ഗവേഷകർക്കു ലഭിച്ചു. ഈജിപ്തിന്റെ ചരിത്രത്തിൽ നിന്ന് അതിനിഗൂഢമായ വിധത്തിൽ ഒഴിവാക്കപ്പെട്ട രാജ്ഞി അനെക്സെനമുന്നിന്റെ കല്ലറ ഗവേഷകർക്കു മുന്നിൽ തുറക്കപ്പെട്ടതായാണു വിവരം. ആർക്കിയോളജിസ്റ്റ് ഡോ. സാഹി ഹവാസിന്റെ നേതൃത്വത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഏപ്രിൽ 20ന് അദ്ദേഹം തന്നെ അരിസോണയിലെ പ്രഭാഷണത്തിലൂടെ പുറത്തു വിടുമെന്നാണു പറഞ്ഞിരിക്കുന്നത്. ഡിസ്കവറി ചാനലാണ് ഈജിപ്തിലെ ‘രാജാക്കന്മാരുടെ താഴ്‌വര’യുടെ പടിഞ്ഞാറു ഭാഗത്തു നടത്തിയ ഉദ്ഖനനത്തിനു പണം മുടക്കിയിരുന്നത്. ‘കുരങ്ങന്മാരുടെ താഴ്‌വര’ എന്നാണ് ഈ ഭാഗം അറിയപ്പെട്ടിരുന്നത്. ബിസി 1327 മുതൽ 1323 വരെ ഈജിപ്ത് ഭരിച്ചിരുന്ന ‘അയ്’ ഫറവോയുടെ ശവകുടീരത്തിനോടു ചേർന്നു തന്നെ ‘ഒളിപ്പിക്കപ്പെട്ട’ നിലയിലാണ് അനെക്സെനമുന്നിന്റെ കല്ലറ കണ്ടെത്തിയതെന്നാണു വിവരം. നൂറിലേറെ ജോലിക്കാരുടെ നേതൃത്വത്തിലായിരുന്നു ഇവിടെ ഗവേഷണം. എന്നാൽ ഒരാൾ പോലും അതിനകത്തു കണ്ട കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. അതിനിടെ...

കൊന്നു തള്ളി 140 കുരുന്നുകളെ മന്ത്രവാദത്തിനായ്..

ചരിത്രം രേഖപ്പെടുത്തിയ ഏറ്റവും വലിയ മനുഷ്യക്കുരുതി എന്നു തന്നെപറയേണ്ടി വരും അതിനെപ്പറ്റി. കൊന്നുതള്ളിയത് 140 കുരുന്നുകളെയാണെന്നതു സംഭവത്തിന്റെ തീവ്രത പിന്നെയും വർധിപ്പിക്കുന്നു. ഇത്രയേറെ കുട്ടികളെ ഒറ്റയടിക്കു കൊലപ്പെടുത്തിയതിന്റെ തെളിവുകൾ ഗവേഷകർക്കു ലഭിച്ചത് പെറുവിൽ നിന്നാണ്. പെറുവിലെ വടക്കൻ തീരപ്രദേശത്ത് 550 വർഷങ്ങൾക്കു മുൻപാണ് ഈ മൃഗീയ നരബലി സംഭവിച്ചത്. ഇന്നത്തെ ട്രുഹിയോ നഗരത്തിനു സമീപമാണ് ആർക്കിയോളജിസ്റ്റുകൾ ഇതു സംബന്ധിച്ച നിർണായക തെളിവുകളും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. പെറുവിലെ ചിമു നാഗരികത പടർന്നു പന്തലിച്ചത് ഈ മേഖലയെ കേന്ദ്രീകരിച്ചാണ്. അതിനാൽത്തന്നെ നൂറുകണക്കിനു വർഷങ്ങള്ക്കു മുൻപുണ്ടായിരുന്ന പ്രാകൃത ആചാരങ്ങളിലേക്കുൾപ്പെടെയാണ് കണ്ടെത്തൽ വെളിച്ചം വീശുന്നത്. വാഷിങ്ടനിലെ നാഷനൽ ജ്യോഗ്രഫിക് സൊസൈറ്റിയുടെ ധനസഹായത്തോടെ നടത്തിയ ഗവേഷണമാണ് ലോകത്തിനു മുന്നിലേക്ക് ഈ നിർണായക വിവരമെത്തിച്ചത്. നാഷനൽ ജ്യോഗ്രഫിക് വെബ്സൈറ്റിലൂടെയാണ് ഇതിന്റെ വിശദവിവരങ്ങൾ പുറത്തുവന്നത്. 140കുട്ടികൾക്കൊപ്പം പെറുവിൽ കാണപ്പെടുന്ന ലാമ എന്ന ജന്തുവിനെയും ബലി നൽകിയിരുന്നു. രോമത്തിനായി വളർത്തുന്ന ഈ ജന്തുക്കളിൽ ഇരുനൂറിലേറെ ...

അവസാന ഷാ യുടെ മമ്മി ഇവിടെ നിന്നും കണ്ടത്തി..

കെട്ടിട നിര്മാണ തൊഴിലാളികള് ജോലിയുടെ ഭാഗമായി കുഴിയെടുക്കുന്നതിനിടെയായിരുന്നു ആ മമ്മി കണ്ടെത്തിയത്. ഇറാനിലെഅവസാനത്തെ രാജാവായിരുന്ന റേസ ഷാ പലാവിയുടെ ഭൗതികാവശിഷ്ടമാണിതെന്നാണ് സൂചന.ഇറാനില് നാല് ദശാബ്ദങ്ങള്ക്ക് മുൻപ് നടന്ന ഇസ്ലാമിക് വിപ്ലവമാണ് ഷാ ഭരണകൂടത്തെ അട്ടിമറിച്ചത്. മമ്മികള് സൂക്ഷിക്കുന്നതു പോലെ തുണികൊണ്ട് അടിമുതല് മുടി വരെ മൂടിയ നിലയിലായിരുന്നു ഈ മമ്മി ലഭിച്ചത്. 1979ല് നടന്ന ഇസ്ലാമിക വിപ്ലവത്തെ തുടര്ന്ന് റേസ ഷായുടെശവകുടീരം അടക്കം ആള്ക്കൂട്ടം ആക്രമിച്ച് തകര്ത്തിരുന്നു. ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഷാ കുടുംബം അഭയാര്ഥികളായി ഇറാന് പുറത്ത് കഴിഞ്ഞുവരികയാണ്. മുത്തച്ഛനായ റേസ ഷായുടെ ഭൗതികാവശിഷ്ടമാണിതെന്ന് അമേരിക്കയില് അഭയാര്ഥിയായി കഴിയുന്ന കൊച്ചുമകന് റേസ പലാവി വ്യക്തമാക്കിയിട്ടുണ്ട്. റേസ ഷായുടേതെന്ന് കരുതുന്ന മമ്മിയുടെ ചിത്രം ഇറാനിലെ സോഷ്യല്മീഡിയയില് വലിയ തോതിലാണ് പ്രചരിക്കുന്നത്. അതേസമയം, മമ്മി റേസ ഷായുടേതാണെന്ന് സ്ഥിരീകരിക്കണമെങ്കില് ഡിഎന്എ പരിശോധനയുടെ ഫലം ലഭ്യമാകേണ്ടി വരും. ഇറാന് സ്റ്റേറ്റ് ടെലിവിഷന് ഇതുവരെ ഈ വാര്ത്ത റിപ്പോര്ട്ടു ചെയ്തിട്ടില്ല. ഇറാന് ആധുനിക മുഖം നല്കിയ ഭരണാധികാരിയെന്നാണ് റേ...

ശരീരത്തിൽ നിന്നും വേർപെട്ട തലക്ക് ജീവൻ അത്ഭുതം ഈ കണ്ടു പിടുത്തം..

ഇനി മുതൽ ബൈക്കിൽ കയറുമ്പോൾ ഹെൽമെറ്റ് വയ്ക്കണോ വേണ്ടയോ എന്നകാര്യത്തിൽ ഒരാലോചനയുടെ ആവശ്യമില്ല. ഏതു സൂപ്പർ കംപ്യൂട്ടറിനെയും തോൽപിക്കുന്ന ഡേറ്റ പ്രൊസ്സസിങ് വേഗവും ഡേറ്റ സ്റ്റോറേജ് സംവിധാനവുമുള്ള മസ്തിഷ്കത്തോട് കുറച്ചുകൂടി ബഹുമാനമാകാം. നമ്മുടെ ശരീരമില്ലെങ്കിലും ജീവനോടെ നിലനിൽക്കാൻ കഴിയുന്ന മഹാസംഭവമാണ് മസ്തിഷ്കം എന്ന് ശാസ്ത്രജ്ഞർ പരീക്ഷണത്തിലൂടെ തെളിയിച്ചിരിക്കുന്നു. ശരീരവുമായി ബന്ധമില്ലാതെ ജീവനോടെ തുടർന്ന മസ്തിഷ്കം അതേ അവസ്ഥയിൽ ഉണർന്നു പ്രവർത്തിക്കുമോ എന്നാണ് ഇനി ശാസ്ത്രജ്ഞർ അന്വേഷിക്കുന്നത്. അതു സാധ്യമായാൽ മനുഷ്യജന്മത്തെ സംബന്ധിച്ച ആശയങ്ങൾ പോലും പൊളിച്ചെഴുതേണ്ടി വരും. മരണാനന്തരജീവിതവും മരണമില്ലാത്ത ജീവിതവുമൊക്കെ സാധ്യമായെന്നു വരും.പെട്ടെന്ന് ഒരു സങ്കൽപവും പൊളിക്കേണ്ട സാഹചര്യമില്ല. കാരണം, ഈ ഗവേഷണം ഇപ്പോൾ പ്ലേ ക്ലാസിലാണ്. നിലവിൽ പരീക്ഷണം നടത്തിയിരിക്കുന്നത് പന്നിയിലാണ്. പന്നിയുടെ തലയിൽ നിന്നു മസ്തിഷ്കം എടുത്തു മാറ്റിഓക്സിജൻ സമ്പുഷ്ടമായ കൃത്രിമരക്തം താളത്തിൽ പമ്പ് ചെയ്തുകൊടുക്കുന്ന ബ്രെയിൻ എക്സ് സംവിധാനത്തിൽ ഘടിപ്പിച്ചു. ശരീരത്തിന്റെ ഭാഗമായിരിക്കുന്നതുകൊണ്ട് മസ്തിഷ്കത്തിനുള്ള പ്രയോജനം അതാണല്...

കോടാനു കോടി മൂല്യം ഉള്ള നിധി ഇവിടെ

ലോകത്തില് ഏറ്റവുമധികം വിലയുള്ള ലോഹങ്ങള്ക്കും രത്‌നക്കല്ലുകള്ക്കുമെല്ലാം ഒരൊറ്റ രാത്രി കൊണ്ട് വിലയിടിയുക! പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ തന്നെ തകര്ന്നുപോകും. അങ്ങനെ സംഭവിക്കാനും കുറച്ചേറെ ബുദ്ധിമുട്ടാണ്. കാരണം ഭൂമിയിലെ അപൂര്വലോഹങ്ങള്ക്കാണ് വിലയേറുന്നത്. സ്വര്ണവും പ്ലാറ്റിനവുമെല്ലാം പോലുള്ള അത്തരം ലോഹങ്ങള്ക്കാകട്ടെ ലോകമാകമാനം ഒട്ടേറെ ആവശ്യക്കാരും. രത്‌നങ്ങളുടെയും വജ്രങ്ങളുടെയുമെല്ലാം വില നിയന്ത്രിക്കുന്ന രാജ്യാന്തര മാഫിയകള് വരെയുണ്ട്. അവയെയെല്ലാം തകിടം മറിക്കുന്ന, ഇന്ന് ലോകത്ത് അപൂര്വമായി കാണുന്ന ലോഹങ്ങള് വന്തോതില് നേടിയെടുക്കാവുന്ന ഒരു സംവിധാനം പക്ഷേ ഒരുങ്ങുകയാണ്. ഒരുപക്ഷേ രാജ്യാന്തര സമ്പദ്‌വ്യവസ്ഥയെത്തന്നെ ബാധിച്ചേക്കാവുന്ന ആ നീക്കത്തിന് മുന്നിരയിലുള്ളത് നിരവധി ബഹിരാകാശ കമ്പനികളും. ഈ വിഷയത്തിൽ ബഹിരാകാശ കമ്പനികള് തമ്മില് ചെറുതല്ലാത്ത മത്സരം നടക്കുന്നുണ്ട്. ബഹിരാകാശത്തെ നിധിപേടകങ്ങളായി കരുതപ്പെടുന്ന ചില ചെറു ഗ്രഹങ്ങളോ ഉല്ക്കകളോ ആദ്യം ആര് കണ്ടെത്തി സമ്പത്ത് ഭൂമിയിലെത്തിക്കുമെന്ന കാര്യത്തിലാണിത്. ബഹിരാകാശയാത്രകള്ക്ക് ആവശ്യമായ വലിയ ചിലവാണ് ആഗ്രഹമുണ്ടെങ്കിലും പലരേയും ഈ ദൗത്യത്തില് നിന്നു...

തന്റെ മാനം രക്ഷിക്കാൻ മുതല കുളത്തിൽ ചാടി ആത്‍മഹത്യ ചെയ്‌ത രാജകുമാരി യുടെ കഥ

പുതുതലമുറയിലെ പലര്ക്കും അറിയാത്തൊരു ചരിത്രകഥയാണിത്.. കേട്ടിട്ടില്ലാത്തവര്ക്കു വേണ്ടിയും പോയ കാലത്തെക്കുറിച്ച് അറിയാന് താല്പര്യമുള്ളവര്ക്കു വേണ്ടിയും ഞാനിവിടെ പോസ്റ്റ്ചെയ്യുന്നു..നാലര നൂറ്റാണ്ടുകള്ക്കു മുമ്പ് തിരുവിതാംകൂറിന്റെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങള് അടക്കി വാണിരുന്നവരായിരുന്നു "പുലയരാജവംശം"പുലയരാജവംശത്തിന്റെ അവസാനത്തെ റാണിയായിരുന്നു"കോതറാണി"തിരുവനന്തപുരം ജില്ലയിലെ ഇന്നത്തെ ആര്യനാട്-നെടുമങ്ങാട് ഭാഗമാണ് കോതറാണി അടക്കി ഭരിച്ചിരുന്ന പഴയ കൊക്കോതമംഗലം. കോതറാണിയുടെ ഭരണത്തോടു കൂടിയാണ് ആ പ്രദേശത്തിന് "കൊക്കോതമംഗലം" എന്ന് പേരുണ്ടായത്.. കൊല്ലിനും കൊലയ്ക്കും വരെ അവകാശമുണ്ടായിരുന്ന കോതറാണി അക്കാലത്തെ സവര്ണരുടെ ഒരു പേടിസ്വപ്നമായിരുന്നു, അതിനാല് സവര്ണപ്രമാണിമാര്ക്ക് കോതറാണിയോട് കടുത്ത അസൂയയും ശത്രുതയുമായിരുന്നു..ഒരിക്കല് ആറ്റിങ്ങല് നിന്നും കുറേ മണ്പാത്രകച്ചവടക്കാര് കൊക്കോതമംഗലം കൊട്ടാരത്തിലെത്തി. അവരില് നിന്നും മണ്പാത്രങ്ങള്വാങ്ങിയത് കോതറാണിയുടെ സുന്ദരിയായ മകള് ആതിരറാണിയായിരുന്നു.. പാത്രങ്ങളുടെവിലയായി നെല്ല് ആയിരുന്നു അളന്നു കൊടുത്തത്.. കച്ചവടക്കാര് തിരികെ വീട്ടില് ...

ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത മനുഷ്യൻ

ലോകത്തിലെ ഏറ്റവും വൃത്തി ഇല്ലാത്ത മനുഷ്യൻ..അമു ഹാജി..ഇറാനിയൻ മരുഭൂമിയിൽ ജീവിക്കുന്ന ഈ മനുഷ്യൻ കഴിഞ്ഞ 60വർഷമായി കുളിച്ചിട്ടു. സോപ്പും വെള്ളവും ഇഷ്ടപെടാത്ത ഈ 80കാരൻ ഇപ്പോഴും തനിക്കു അനുയോജ്യയ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മൃഗങ്ങളുടെ വിസർജ്യം ഉപയോഗിച്ചാണ് ഇദ്ദേഹം പുകവലിച്ചിരുന്നത്. 1954 അവസാനമായി കുളിച്ചഇദ്ദേഹം എപ്പോഴും ഒറ്റപെട്ടു അലഞ്ഞു തിരിഞ്ഞു നടക്കുന്നതാണ്ശീലം. അധികം കൂട്ടുകാർ അമു ഹാജിക്ക് ഇല്ല. റൊട്ടിയും മീറ്റും ആണ് ഇഷ്ട ആഹാരം. ദിവസം 5 ലിറ്റർ വെള്ളം കുടിക്കുന്നു ഇതാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് അമു ഹാജി അവകാശപ്പെടുന്നു. മരുഭൂമിയിൽ ഉടനീളം അലഞ്ഞു തിരിഞ്ഞു നടക്കുന്ന അമു ഹാജിയെ കണ്ടാൽ ഭൂമിയുടെ നിറംപോലെ കാണപ്പെടുന്നു. വൃത്തിഹീനമായ ശരീരത്തിൽ വസ്ത്രങ്ങൾ ഒട്ടിപ്പിടിച്ചുഇരിക്കുന്നു. നീണ്ടു വളർന്ന മുടി ,നഖങ്ങൾ ആർക്കും അറപ്പു തോന്നുന്ന ജീവിത രീതി ആണ്....അതിനാൽ അമു ഹാജി ലോകത്തിലെ ഏറ്റവും വൃത്തിഇല്ലാത്ത മനുഷ്യനായി.അറിയപ്പെടുന്നു.....

ശില ഉപകരങ്ങൾ കണ്ടത്തി..

മനുഷ്യവര്ഗങ്ങള് ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ശിലായുധങ്ങള് ആഫ്രിക്കയില് കെനിയയില്നിന്ന് ഗവേഷകര് കണ്ടെത്തി. 33 ലക്ഷം വര്ഷം പഴക്കമുള്ള അവ, ആധുനിക ഹോമോ വര്ഗം ഭൂമുഖത്ത് ഉരുത്തിരിയുന്നതിനും മുമ്പുള്ളവയാണ്.വടക്കന് കെനിയയിലെ തുര്ക്കാന തടാകതീരത്തുനിന്ന് കണ്ടെടുത്ത ആ പ്രാചീന ശിലായുധങ്ങള്, ഇതിന് മുമ്പ് കണ്ടെത്തിയിട്ടുള്ള ഏത് ആയുധത്തെക്കാളുംഏഴുലക്ഷം വര്ഷം കൂടുതല് പഴക്കമുള്ളവയാണ്.ഈ ശില ഉപയോഗിച്ചിരുന്നത് അതിന്റെ വക്കുപയോഗിച്ച് സാധനങ്ങള് മുറിക്കാനാണ്നരവംശത്തില് ഹോമോയ്ക്കും മുമ്പുള്ള ഓസ്ട്രലോപിത്തക്കസ് അഫാറെന്സിസ് ( Australopithecus afarensis ), കെനിയത്രോപ്പസ്പ്ലാറ്റിയോപ്പ്‌സ് ( Kenyanthropus platyops ) തുടങ്ങിയ വര്ഗ്ഗങ്ങള്, നമ്മള്കരുതുന്നതിലും കൂടുതല് പരിഷ്‌ക്കാരികളായിരുന്നു എന്നാണ് പുതിയ കണ്ടെത്തല് സൂചിപ്പിക്കുന്നത്.'മുമ്പ് കണ്ടെത്തിയിട്ടുള്ളവയെ അപേക്ഷിച്ച് വളരെ പഴക്കമേറിയവയാണ്ഇപ്പോള് ലഭിച്ചത്' -ഗവേഷണത്തിലുള്പ്പെട്ട ഡോ.നിക്ക് ടെയ്‌ലര് പറയുന്നുഫ്രാന്സില് നാഷണല് സെന്റര് ഓഫ് സയന്റിഫിക് റിസര്ച്ച് ( CNRS ), നെതര്ലന്ഡ്‌സിലെ ലെയ്ഡന് സര്വകലാശാല എന്നിവിടങ്ങളിലെഗവേഷകനാണ് ഡോ.ടെയ്‌ലര്.തുര്ക്...

ക്രോപ് സർക്കിൾ

ക്രോപ്പ് സര്ക്കിളുകള് (വിള വൃത്തം) ധാന്യപ്പാടങ്ങളില് ചെടികള് ഒടിച്ചു മടക്കിയ രീതിയില് കാണപ്പെടുന്ന സാമാന്യം വലിയ പാറ്റണുകള് ആണ് ക്രോപ് സര്ക്കിള് അഥവാ വിള വൃത്തം എന്നാ പേരില് അറിയപ്പെടുന്നതു.. സങ്കീർണത നിറഞ്ഞ സുന്ദരമായ ഘടനയിലാണ് ഇത്തരം രൂപങ്ങൾ സാധാരണ കാണപ്പെടാരുള്ളത്.വൃത്താകൃതിയില് ആണ് ബഹുഭൂരിപക്ഷം എങ്കിലും മറ്റു ഫോര്മെഷനുകളും ഉള്ളതിനാല് ക്രോപ് ഫോമേഷൻ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വിളവൃത്തം എന്ന പേരുണ്ടെങ്കിലുംഇത്തരം രൂപങ്ങൾ ധാന്യവിളകളുടെ പാടങ്ങളിൽ മാത്രമല്ല; മറ്റു പലതരം കൃഷിസ്ഥലങ്ങളിലുംകാണാറുണ്ട്.എല്ലാ ക്രോപ് സര്ക്കിലും ഹോക്സ് ആണ് എന്നാണു ശാസ്ത്രമതം ... അതായത് കിലോമീറ്ററുകള്നീണ്ടു കിടക്കുന്നത് വരെ മനുഷ്യ നിര്മിതം ആണ് എന്ന് ... എന്നാല് വെറും പതിനഞ്ചു മിനിട്ടുകള്ക്ക് ഉള്ളില് പോലും ക്രോപ് സര്ക്കിള് ഉണ്ടായിട്ടുണ്ട്എന്ന് പലരും പറയുന്നു ... വ്യാജ ക്രോപ് സര്ക്കിള് ഉണ്ടാക്കുന്ന ആളുകള് ചിലപ്പോള് ക്രോപ് സര്ക്കിള് എന്നാ ഫിനോമിനന് വ്യാജം ആണ് എന്ന് വരുതിതീര്ക്കാന് വേണ്ടി ഫണ്ട് ചെയ്യപ്പെവരാകാംഎന്ന് ഞാന് കരുതുന്നു ആളുകള് സത്യം അറിയുന്നതില് നിന്ന് പിന്തിരിപ്പിക്കാന് വേണ്ടി .. മാത്രവും അല്ല വ്യാ...

സ്വപ്നം

ഉറക്കത്തിൽ വരുന്ന അനുഭൂതികളും ചിന്തകളും ആണ് സ്വപ്നങ്ങൾ എന്നറിയപ്പെടുന്നത്. ആഴമുള്ള നല്ല ഉറക്കത്തിൽ തലച്ചോറ് പൂർണ്ണമായും പ്രവർത്തനരഹിതമാകുന്നു. അതുകൊണ്ടുതന്നെ മാനസിക പ്രവർത്തനങ്ങളുംഅപ്രത്യക്ഷമാകും. എന്നാൽ ഈ ബോധം കെട്ടുള്ള ഉറക്കം മുഴുവൻ സമയവുമുണ്ടാകുന്നില്ല. ബാക്കി സമയം നേരിയ ഉറക്കത്തിലായിരിക്കും. ഈ സമയത്ത് തലച്ചോറ് ഭാഗികമായി പ്രവർത്തിക്കുവാനാരംഭിക്കുകയും മനസ്സ് ചെറിയ തോതിൽ ഉണരുകയും ചെയ്യും. ഇങ്ങനെ നേരിയ ഉറക്കത്തിൽ നടക്കുന്ന മാനസികപ്രവത്തനമാണ് സ്വപ്നം എന്ന് ചുരുക്കത്തിൽ വിശകലനം ചെയ്യാം. ഒന്നുങ്കിൽ ഉറങ്ങാൻ കിടന്നയുടനെയോ ഉണരുന്നതിൻ അല്പം മുൻപോ ആയിരിക്കും സ്വപ്നങ്ങൾ പ്രത്യക്ഷപ്പെടുന്നത്. സ്വപ്നം എന്നത് ശാസ്ത്രത്തിന് പിടികിട്ടാത്ത പ്രഹേളീകയാണ്. ക്യത്യമായിട്ടുള്ള ഒരു നിഗമനങ്ങളിലും ശാസ്ത്രം ഇതുവരെ എത്തിച്ചേർന്നിട്ടില്ല.സ്വപ്നം" ഉറക്കത്തിനും ഉണർവിനും ഇടയിലെ ചെറിയ യാത്രയാണ് സ്വപ്നം കാണാനുളളകാരണം ഉറങ്ങുന്നതിനുമുന്നെ മനസ്സിൽ ഒരു ചിന്തയെ മാത്രം പിന്തുടരുകയും അതിന്റെ എല്ലാ വശങ്ങളെകുറിച്ച്മനസ്സും ശരീരവും പിന്തുടരാതെയും ചെയ്യുമ്പോൾ അറിയാതെ തളച്ച മയക്കത്തിലേക്ക്ശരീരത്തെ കൊണ്ടെത്തിക്കുകയും ചെയ്യ...

ആത്‍മഹത്യ വനം

Aokigahara Forest ലോകത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന പ്രത്യേക സ്ഥലങ്ങൾ എടുത്താൽ രണ്ടാമത്തെ അല്ലെങ്കിൽ മൂന്നാമത്തെ സ്ഥാനം ജപ്പാനിലെ ഫുജി പർവ്വതത്തിന്റെ അടിവാരത്തിലുള്ളഅയോകിഗഹാര വനം ( Aokigahara Forest ) . എപ്പോഴും ഇരുണ്ട അന്തരീഷമുള്ള ഇട തൂർന്ന ഒരു വനപ്രദേശം ആണിത്. സൂര്യപ്രകാശം പോലും കടത്തി വിടില്ലാത്തത് പോലുള്ള വനപ്രദേശം. 35 സ്ക്വയർ കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് ഈ വനപ്രദേശം .അവിടുത്തെ ആത്മഹത്യ നിരക്ക് എടുത്താൽ രണ്ടാം സ്ഥാനം ഈ പ്രദേശത്തിനാണ് എന്നും പറയുന്നു. ഈ വനപ്രദേശത്തെ ക്കുറിച്ച് നൂറ്റാണ്ടുകളായികഥ കലുള്ളതാണ്. " അസ്വസ്ഥമായ മനസ്സുമായി ആ വനത്തിൽ കയറുന്നവരെ പൈശാചിക ശക്തികൾ പ്രേരിപ്പിച്ച് അവരുടെ തന്നെ ജീവനെടുപ്പിക്കുമെന്നാണ്!. പോലീസ് അത് തടയാനായി എല്ലായിടത്തും ബോർഡുകൾ വച്ചിട്ടുണ്ട്.അതിലെ വാചകം ഇങ്ങനെയാണ്." നിങ്ങളുടെ ജീവിതം മാതാപിതാക്കന്മാരിൽ നിന്നുള്ള ഏറ്റവും അമൂല്യമായ സമ്മാനമാണ്. മരിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ് പോലീസുമായി കൻസൽട്ടു ചെയ്യുക" ( “Your life is a precious gift from your parents,” and “Please consult the police before you decide to die!”) . വർഷ...

അവൾ ഉറങ്ങുകയായിരുന്നു

'അവൾ ഉറങ്ങുകയായിരുന്നു, 3,70 0 വര്ഷങ്ങൾ, ഏതോ പാറയിടുക്കിൽ അജ്ഞാതവാസത്തിലായിരുന്ന ആ യുവതിക്ക് ഇപ്പോള് പുനർജന്മം ലഭിച്ചിരിക്കുകയാണ്. ഒരു പേരും 'അവ'. 1987ലാണ് ഒരു സ്ത്രീയുടെ തലയോട്ടിയിലെ ചില ഭാഗങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്.3,700 വർഷംമുമ്പ് അജ്ഞാതമായ ഏതോ കാരണങ്ങളാൽ മരണപ്പെട്ട യുവതിയുടേതെന്ന്കണ്ടെത്തിയ തലയോട്ടിയുടെ വ്യത്യസ്ത രൂപം ഗവേഷകർക്ക് കൗതുകമുണ്ടാകാൻ കാരണമായി. ആദ്യകാല വെങ്കല യുഗത്തിന്റെ അവശേഷിപ്പായി ലഭിച്ച തലയോട്ടിയിൽ ഒരു സ്ത്രീരൂപം കൽപ്പിച്ച് 'അവ' എന്ന പേരിട്ടു. അകവാനിക് ബീകർ ബ്യൂറിയൽ പ്രോജക്ടിന്റെ ചുരുക്കമാണ് അവ.മായ ഹൂലെ എന്ന ഗവേഷക 30 വര്ഷം മുമ്പ് തുടങ്ങിയ പര്യവേഷമാണ് അകവാനിക് ബീകർ ബ്യൂറിയൽ പ്രോജക്ട്. വെങ്കല യുഗത്തിലെയും മറ്റും ബീക്കർ വംശജരെപ്പറ്റിയുള്ള പഠനമാണ് ഈ പര്യവേഷണത്തിന്റെ മുഖ്യലക്ഷ്യം. ഗവേഷണം നടത്തുന്നതിനിടെയാണ് നിരവധി ചരിത്ര അവശിഷ്ടങ്ങളോടൊപ്പം ഈ തലയോട്ടിയും ലഭിച്ചത്.പ്രത്യക്ഷത്തിൽ ആ സമൂഹത്തിൽ കണ്ടിരുന്ന ജനങ്ങളിൽ നിന്നും അൽപ്പം വ്യത്യസ്തമായി തോന്നിയ തലയോട്ടി ഗവേഷകരിൽ വളരെയധികം ചിന്താകുഴപ്പമുണ്ടാക്കി. എന്തായാലും ലഭിച്ച ഭാഗത്തില്നിന്നും സാങ്കേതിക വ...

ബ്രിട്ടനിൽ നിന്നും പുതിയ അസ്ഥികൂടത്തില്നിന്ന് കണ്ടു പിടുത്തം.

ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ മനുഷ്യന്റെ അസ്ഥികൂടത്തില്നിന്ന് പുതിയ കണ്ടെത്തൽ --------. ബ്രിട്ടനില് കണ്ടെത്തിയ 10,000 വര്ഷം പഴക്കമുള്ള അസ്ഥികൂടത്തില്നിന്ന് മനുഷ്യന്റെ നിറവും , രൂപവും കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. കറുത്ത തൊലിയും,നീലക്കണ്ണുകളും,കറുത്ത ചുരുണ്ട മുടിയുമുള്ള 'ചെഡ്ഡാര് മാന്' എന്ന മനുഷ്യനെയാണ് തലയോട്ടിയുടെ ഡിഎന്എയില് നിന്ന് യുറോപ്യന് യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകര് കണ്ടെത്തിയിരിക്കുന്നത്. ​ ബ്രിട്ടനിലെ പുരാതനമനുഷ്യർ കറുത്തവരായിരുന്നുവെന്ന് തെളിയിക്കുകയാണ്പുതിയ കണ്ടെത്തൽ1903ല് ഇംഗ്ലണ്ടിലെ സോമര്സെറ്റില്ചെഡ്ഡാര് ഗോഴ്ഗിലുള്ള ഗൗഫ്സ് കേവ് എന്ന സ്ഥലത്ത് നിന്നാണ് ചെഡ്ഡാര് മനുഷ്യന്റെ അസ്ഥികൂടം ലഭിച്ചത്. കണ്ടെത്തലുകളുടെഅടിസ്ഥാനത്തില്ചെഡ്ഡാര് മാന്റെ രൂപം ഗവേഷകര് വീണ്ടും നിര്മ്മിച്ചിരിക്കുകയാണ്. ഹിമയുഗ കാലഘട്ടത്തിന്റെഅവസാനത്തില് യൂറോപ്പിലേക്ക് കുടിയേറിപ്പാര്ത്ത വേട്ടക്കാരനായിരുന്നു ചെഡ്ഡാര് മാന്. സ്പെയിന്,ഹംഗറി, ലക്സംബര്ഗ് എന്നിവിടങ്ങളില് കണ്ടെത്തിയ മറ്റു മെസോലിത്തിക് കാലഘട്ടങ്ങളുള്ളമനുഷ്യരുടെ ഡിഎന്എയുമായി ചെഡ്ഡാര് മനുഷ്യന്റെ ജനതികഘടകങ്ങള്ക്ക് സാമ്യം ഉണ്ടെന്ന് കണ്ടെത...